Thursday, November 17, 2011

ഊരജസംരക്ഷണം - അനിമേഷന്‍ മത്സരം


ഊരജസംരക്ഷണവുമായി ബന്ധപ്പെട്ട് ഹോളി ഫാമിലി ഹൈസ്കൂളില്‍ അനിമേഷന്‍ മത്സരം നടന്നു. എട്ടു ടീമംഗങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ സന വി.കെ. ഒന്നാം സമ്മാനം കരസ്ഥമാക്കി. ഒന്നാം സമ്മാനം കരസ്ഥമാക്കിയ ടീമിനെ അസംബ്ളിയില്‍ വെച്ച് അനുമോദനം നല്‍കി.

Tuesday, September 6, 2011

വിദ്യാര്‍ത്ഥികള്‍ക്ക് ആനിമേഷന്‍ പരിശീലനം






ഐ.ടി@സ്തൂള്‍ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ആനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം വേനപ്പാറയില്‍ ആരംഭിച്ചു.


ഐ.സി.ടി

Friday, August 26, 2011

ഐ.സി.ടി ബോധവത്ക്കരണ സെമിനാര്‍

രക്ഷിതാക്കള്‍ക്കുള്ള

.സി.ടി ബോധവത്ക്കരണ സെമിനാര്‍

27/8/2011 ശനി

സെഷന്‍ 1

റജിസ് ട്രേഷന്‍

10 a.m - ഉദ്ഘാടനം

കാര്യപരിപാടി

ഈശ്വരപ്രാര്‍ത്ഥന :

സ്വാഗതം : ശ്രീ.ആന്റണി കെ.ജെ.

(ഹെഡ് മാസ്റ്റര്‍)

അധ്യക്ഷപ്രസംഗം : ശ്രീ.സിബി തോമസ്

(പി.ടി..പ്രസിഡണ്ട്)

ഉദ്ഘാടനം : റവ.ഫാ.ആന്റണി പുരയിടം

(മാനേജര്‍)

ആശംസ : ശ്രീമതി.ഷാന്റി ജെ.മറ്റം

(എം.പി.ടി.. പ്രസിടണ്ട്)

നന്ദിപ്രകടനം : ശ്രീ.തോമസ് ജോണ്‍

(സ്റ്റാഫ് സെക്രട്ടറി)

സെഷന്‍ 2

സെമിനാര്‍ അവതരണം : ശ്രീ.വില്‍സണ്‍ ജോര്‍ജ്

(സ്കുള്‍ ഐ.ടി.കോഡിനേറ്റര്‍)

ഉപസംഹാരം : ശ്രീ.ആന്റണി കെ.ജെ.

(ഹെഡ് മാസ്റ്റര്‍)

നന്ദിപ്രകടനം : സന വി.കെ.

(.ടി.ക്ലബ് കണ്‍വീനര്‍)

Wednesday, July 20, 2011

SSITC ട്രെയിനിംഗ് 2011


SSITC ട്രെയിനിംഗ് 2011


13-7-2011ന് നീലേശ്വരം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ വെച്ച് നടന്ന ഏകദിന ശില്‍പ്പശാലയില്‍ പോള്‍ സാര്‍,സുപ്രിയ ടീച്ചര്‍ എന്നിവര്‍ ക്ലാസെടുത്തു. ഓരോ സ്കൂളിലേയും SSITCമാര്‍,Joint SSITCമാര്‍,IT Club കണ്‍വീനര്‍,IT Club ‍ജോയിന്റ് കണ്‍വീനര്‍ എന്നിവര്‍ പങ്കെടുത്തു.പരിപാടി ഹെഡ്മാസ്റ്റര്‍ സെബാസ്റ്റ്യന്‍ സാര്‍ ഉദ്ഘാടനം ചെയ്തു.

ആദ്യത്തെ സെഷനില്‍ കംപ്യൂട്ടറിന്റെ വിവിധ കേബിളുകള്‍ കണക്ട് ചെയ്യുവാനായിരുന്നു. 8 പേരടങ്ങിയ 3 ഗ്രൂപ്പുകളായി തിരി‍ഞ്ഞ് കുട്ടികള്‍ അത് ഭംഗിയായി നിര്‍വഹിച്ചു. രണ്ടാമത്തെ സെഷനില്‍ LCD Projector -നേപ്പറ്റിയുള്ളതായിരുന്നു. Projector അഡ്ജസ്റ്റ് ചെയ്യുവാനും അതിലെ മെനുകളെപറ്റിയും ഈ സെഷനില്‍ പഠിപ്പിച്ചു. ആദ്യ രണ്ടു സെഷനും നേതൃത്വം നല്കിയത് പോള്‍ സാറായിരുന്നു.

മോണിറ്റര്‍ റെസൊല്യൂഷനെപറ്റിയുള്ള മൂന്നാം സെഷന് നേതൃത്വം നല്കിയത് സുപ്രിയ ടീച്ചറായിരുന്നു. ഈ സെഷനില്‍ Sound Recording നേപ്പറ്റിയും ISO image കള്‍ ഉണ്ടാക്കുന്നതിനേപറ്റിയും ISO image DVD യിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുവാനും പഠിപ്പിച്ചു.

നെറ്റ് വര്‍ക്കിംഗിനേപറ്റിയുള്ളതായിരുന്നു നാലാം സെഷന്‍. പോള്‍ സാറാണ് സെഷന് നേതൃത്വം നല്കിയത്. LAN,WAN, Internet,WiFi,Wireless LAN എന്നിവയെപറ്റി ഈ സെഷനില്‍ പ്രതിപാദിച്ചു.കൂടാതെ File Sharing നേപ്പറ്റിയും.

IT Clubലും IT Practical പിരിയഡിലും ചെയ്യേണ്ട കാര്യങ്ങളേപ്പറ്റിയും സാര്‍ പറഞ്ഞു. ശില്‍പ്പശാലയില്‍ പങ്കെടുത്തവരില്‍ നിന്ന് ലീഡറായി സെന്റ് സെബാസ്റ്റ്യന്‍സ് HSS ലെ ശ്രുതി.ടി.കെയെ തിരഞ്ഞെടുത്തു.

തയ്യാറാക്കിയത്,

വികാസ്.സി.വിജയ്,HFHS Venappara,Ph:04952281380.

Monday, July 11, 2011

IT MELA STATE WINNER


IT MELA STATE WINNER


Aswathi vijayan

മുക്കം ഉപജില്ല ഐ.ടി.മേള



2010-11 വര്‍ഷം മുക്കം ഉപജില്ല ഐ.ടി.മേളയിലും ഗണിതശാസ്ത്രമേളയിലും ചാമ്പ്യന്‍ഷിപ്പ് നേടിയ വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂള്‍ ടീം

june 5

world environment day

Ente Maram

our school


venappara high school