ഐ.ടി.പ്രോജക്ട്
സമ്പൂര്‍ണ്ണ
കായികക്ഷമതാ പദ്ധതിയും
പെണ്‍കുട്ടികളും
കൂടുതല്‍ ചിത്രങ്ങള്‍
പത്ര
മാധ്യമങ്ങളില്‍ വന്ന
വാര്‍ത്തകളില്‍ നിന്നും
പെണ്‍കുട്ടികളാണ് കായിക
ക്ഷമതയില്‍ പുറകിലെന്ന
കണ്ടെത്തല്‍ കൂടിയായപ്പോള്‍
സ്കൂളില്‍ നടത്തിയ കായിക
ക്ഷമത പരിശോധനയുടെ ഫലം
എത്രമാത്രം ശരിയാണെന്ന് ഒരു
പഠനം നടത്താന്‍ തീരുമാനിച്ചു.