ഊരജസംരക്ഷണം - അനിമേഷന്‍ മത്സരം
ഊരജസംരക്ഷണവുമായി ബന്ധപ്പെട്ട് ഹോളി ഫാമിലി ഹൈസ്കൂളില്‍ അനിമേഷന്‍ മത്സരം നടന്നു. എട്ടു ടീമംഗങ്ങള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ സന വി.കെ. ഒന്നാം സമ്മാനം കരസ്ഥമാക്കി. ഒന്നാം സമ്മാനം കരസ്ഥമാക്കിയ ടീമിനെ അസംബ്ളിയില്‍ വെച്ച് അനുമോദനം നല്കി.
No comments:
Post a Comment